ഈസ്റ്റർ മുട്ടകൾ (Easter Eggs)
ഈസ്റ്റർ ദിനത്തിൽ വിശേഷാൽ കുട്ടികൾക്ക് നൽകുന്ന സമ്മാനം. ചിത്രപ്പണികളാൽ അലങ്കരിച്ച മുട്ടകളുടെ ആകൃതിയിലുള്ള, ചോക്ലേറ്റ് മിട്ടായികൾ നിറച്ച ചെപ്പുകൾ.
ഈസ്റ്റർ ദിനത്തിൽ വിശേഷാൽ കുട്ടികൾക്ക് നൽകുന്ന സമ്മാനം. ചിത്രപ്പണികളാൽ അലങ്കരിച്ച മുട്ടകളുടെ ആകൃതിയിലുള്ള, ചോക്ലേറ്റ് മിട്ടായികൾ നിറച്ച ചെപ്പുകൾ.
പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല; ആ ദിവസങ്ങളിൽ യാമപ്രാർത്ഥനകൾ ചൊല്ലേണ്ടതും നോമ്പിന്റേതാണ്; (കുർബാന ക്രമത്തിലെ സ്ലീബായുടെ പ്രാർത്ഥനകളല്ല). ദുഃഖശനിയാഴ്ച കുർബാന ഏകദേശം 10:30 / 11:00 am ന് ആരംഭിച്ചാൽ മതിയാകും. പ്രഭാത പ്രാർത്ഥന നോമ്പിന്റെ പദ്യമാണെങ്കിൽ 9:30 / 10 നോട് കൂടിയും തുടങ്ങാം; നോമ്പിന്റെ ഗദ്യമാണെങ്കിൽ 10 / 15 മിനിറ്റ് താമസിച്ച് ആരംഭിക്കാം.
The first person to wear the Skimo "hood" was St.Antonios, the founder of monasticism. It is a traditional costume of Syrian, Coptic monks, and other oriental churches.
The Skimo symbolizes chastity, purity, forgetting the world and its materialism and looking only forward in order to save the soul and spirit, and attain eternal life.
പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ് നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അതുവരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.
പെസഹ അപ്പവും & പാലും വിവിധ സ്ഥലങ്ങളിൽ പാകപ്പെടുത്തുന്ന രീതിയും പെസഹാ മുറിക്കുന്ന രീതിയും.
വറുത്ത അരിപ്പൊടി - 2 1/2 കപ്പ്
ഉഴുന്ന് 1/4 കപ്പ്
തേങ്ങ ചുരണ്ടിയത് - 1 കപ്പ്
ജീരകം - 1/2 ടേബില്‍ സ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി
ചെറിയുള്ളി - 10 എണ്ണം
ഉപ്പ് ആവശ്യത്തിന്.
പാകപ്പെടുത്തുന്ന വിധം:
അന്നദാനം മഹാ ദാനം". വീണ്ടും ഒരു കാനനയാത്ര. കോന്നി-കൊക്കാത്തോട് ആദിവാസി കോളനിയിലേക്ക്. വിശപ്പിനു വേണ്ടി ആദിവാസികൾ പീഡിപ്പിക്കുന്ന ഈ സമയത്ത് കൊക്കാത്തോട്ടിലെ ആദിവാസികളെ സന്ദർശിക്കാനും അവരെ സഹായിക്കാനും സർവശക്തനായ ദൈവം വീണ്ടും ഞങ്ങൾക്ക് കൃപ നൽകി. ഞങ്ങളുടെ വാഹനം കണ്ടപ്പോൾ അവരിൽ ചിലർ സന്തോഷ പൂർവം ഞങ്ങളെ സ്വീകരിക്കാൻ ഓടിയെത്തി.... ഇത്തവണ ആ ദേശത്തെ ആശാ പ്രവർത്തകയായ ചേച്ചിയും ഞങ്ങളോടൊപ്പം കൂടി, ആദിവാസികളുടെ വീടുകളിൽ (വീടുപോലെ തോന്നിക്കുന്ന നീല ടാർപ്പാളിൻ വലിച്ചുകെട്ടിയ കൂര) കൊണ്ടുപോയി..... മുമ്പ് ഞങ്ങൾ അവടെ ചെന്നപ്പോൾ കണ്ട അമ്മയെയും കുഞ്ഞിനെയും കാണാൻ നിർഭാഗ്യവശാൽ സാധിച്ചില്ല....
ലത്തീന്‍ ഭാഷയിലെ കപ്യാരിയൂസ് (Capiarius) എന്ന വാക്കില്‍ നിന്നാണ് 'കപ്യാര്‍' എന്ന പദമുണ്ടായത് എന്ന് പറയപ്പെടുന്നു. "ശുദ്ധതയുടെ സൂക്ഷിപ്പുകാരന്‍, നിക്ഷേപലായ കാര്യസ്ഥന്‍" എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. ദൈവാലയത്തിലെ വിശുദ്ധ വസ്തുക്കള്‍, തിരു വസ്ത്രങ്ങള്‍ വിശുദ്ധ തൈലങ്ങള്‍ എന്നിവ സൂക്ഷിക്കുവാന്‍ വിശുദ്ധ മദ്ബഹയോട് ചേര്‍ന്ന് ഒരു മുറി ഒരുക്കുന്ന പതിവു മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു ഈ മുറിക്ക് നിക്ഷേപലയങ്ങള്‍ (ബസ്ഗാസ മുറികൾ) എന്ന് പറഞ്ഞിരുന്നു അതിന്‍റെ സൂകഷിപ്പുകാരന് കപ്യാരിയൂസ് എന്ന് പേർ വിളിച്ചിരുന്നു.
സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച് പേത്രത്താ എന്നത് വിഭവസമൃദ്ധമായ ഭക്ഷണത്തിന്‍റെ ആഘോഷമാണ്. ഭവനത്തിലെല്ലാവരും ഒത്തുചേര്‍ന്ന് മത്സ്യമാംസാദികള്‍ ഉള്‍പ്പടെയുള്ള സ്വാദിഷ്ഠമായ വിരുന്നിൽ പങ്കെടുത്ത് സുഭിക്ഷമായ ഭക്ഷണങ്ങളോടുകൂടി പേത്രത്ത ആഘോഷിക്കുന്നു. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയോടെ തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും നോമ്പ് ദിനങ്ങളാരംഭിക്കുന്നു. അമ്പതു നോമ്പിനു തലേന്ന് രാത്രിയിൽ (വലിയ നോമ്പാരംഭിക്കുന്ന തിങ്കളാഴ്ചയുടെ തലേന്നാണിത്) സുറിയാനി ക്രിസ്ത്യാനികളുടെ വീടുകളിൽ മാത്രം ആഘോഷിച്ചിരുന്നതാണ് പേത്രത്താ.
വലിയ നോമ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്പമായി ഒന്ന് ധ്യാനിക്കാം.
ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ? മന്ത്രവാദികളുടെയും, കൂടോത്രക്കരുടെയും പിന്നലെ പോകുന്നവർക്കു ദുരിതം.
മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ദുരന്തം വരുത്തുമോ?
ലോകത്ത് ഒരു ക്രിസ്തീയ സഭകളിലും മന്ത്രവാദവും ആഭിചാര പ്രവർത്തികളും ക്ഷുദ്രപ്രയോഗങ്ങളും ഇല്ലെന്ന സത്യം അഭിമാനത്തോടെ പറയട്ടെ!
Copyright © 2026 qodumutho.com - All rights reserved