ഉപവാസം
ഉപവാസം അനുഷ്ഠിക്കുന്നതിലൂടെ നമ്മിൽ നിന്നു ദൈവം ആഗ്രഹിക്കുന്നതെന്താണെന്നു നമുക്കൊന്നു നോക്കാം.
1. ദൈവസന്നിധിയിൽ താഴ്മയുള്ളവനായിരിക്കുക. ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു. താഴ്മയുള്ളവർക്ക് കൃപ നൽകുകയും ചെയ്യുന്നു. (യാക്കോബ് 4:6).
2. മറ്റുള്ളവരോടു ക്ഷമിക്കുക. കർത്താവു നമുക്കു പഠിപ്പിച്ച പ്രാർത്ഥനയിൽ പറയുന്നതു പോലെമറ്റുള്ളവരോടുഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ.
3. ഔദാര്യ മനഃസ്ഥിതിയുള്ളവരായിരിക്കുക.