നാശം വിതച്ച ആസക്തികൾ
ഉല്പത്തി 49:1-7- ൽ, അനിയന്ത്രിതമായ കാമവും കോപവും നിമിത്തം വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിൽ ദുരിതമനുഭവിച്ച മൂന്ന് പുരുഷന്മാരെ നാം കണ്ടുമുട്ടുന്നു: രൂബൻ, ശിമയോൻ, ലേവി.
കുടുംബാംഗങ്ങൾ കർത്താവിലേക്ക് തിരിയുമ്പോൾ ശാപം അനുഗ്രഹമായി മാറും.
ശിമയോനും ലേവിയും അവരുടെ കോപം നിമിത്തം ഇസ്രായേലിൽ ചിതറിപ്പോവുമെന്ന് യാക്കോബ് പ്രവചിച്ചു.