Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

പരീശന്മാർ അഥവാ ഫരിസേയർ (Pharisees).

ക്രിസ്തുമതത്തിന്റെ ആരംഭത്തിനടുത്ത കാലത്ത് യഹൂദമതത്തിൽ പ്രബലമായിരുന്ന വിഭാഗങ്ങളിലൊന്നാണ് പരീശന്മാർ അഥവാ ഫരിസേയർ (Pharisees). "വേർതിരിക്കപ്പെട്ടവർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ മക്കബായ യുഗത്തിൽ യഹൂദമതത്തിന്റെ യവനീകരണത്തിനെതിരെ പൊരുതിയ തീക്ഷ്ണധാർമ്മികരിലാണ് ഇവരുടെ തുടക്കം എന്ന വിശ്വാസം പ്രബലമാണ്. മറ്റുള്ളവരേക്കാളധികം ധാർമ്മികരായിരിക്കാനും മതനിയമത്തെ കൂടുതൽ കൃത്യതയോടെ വ്യാഖ്യാനിക്കാനും ശ്രമിച്ച ഒരു യഹൂദവിഭാഗമെന്ന്, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനും സ്വയം ഫരീസേയനുമായിരുന്ന ജോസെഫസ് ഇവരെ നിർവചിക്കുന്നു.

  • Read more about പരീശന്മാർ അഥവാ ഫരിസേയർ (Pharisees).

റമ്പാൻ ബൈബിൾ.

മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിളാണ് റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെടുന്നത്. 'വിശുദ്ധ വേദപുസ്തകം' എന്ന പേരിൽ 1811-ൽ ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണടങ്ങിയിരുന്നത്. ബൈബിൾ സാധാരണക്കാർക്ക് വായിക്കാൻ ഈ പരിഭാഷ സഹായിച്ചു. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്. ഇംഗ്ലീഷ് വേദപ്രചാരകൻ ഡോ.

  • Read more about റമ്പാൻ ബൈബിൾ.

ക്നാനായകാർ.

ആരാണ് ക്നാനായക്കാർ?

A.D.345-ൽ, മെസോപ്പൊട്ടോമിയയിലെ. കിനാ, കാനാ. എന്ന സ്ഥലത്തു നിന്നും ക്നായിത്തൊമ്മൻ എന്ന കച്ചവട പ്രമാണിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ, കുടിയേറിയ 7 ഇല്ലത്തിൽപ്പെട്ട, 72 കുടുംബങ്ങളിലെ 400 പേരുടെ പിൻതലമുറക്കാർ.

കുടിയേറ്റ കാലം പുരാതന പാട്ടുകളിൽ ഇങ്ങനെ കാണുന്നു.
"മാറാൻ വന്നു പിറന്നതിനു ശേഷം, 
ശോവാല എന്ന കാലത്ത്"
മാറാൻ ക്രിസ്തു. ശോവാല എന്നത് സംഖ്യാ സൂത്രം. അതായത് ദ്രാവിഡ അക്ഷരങ്ങൾക്ക് സംഖ്യ കൊടുക്കുക.
ഉദാ: യ= 1, ര=2, ഇതനുസരിച്ച് ശോവാല, എന്നത് 543 ആണ്. പരൽഭേദം അനുസരിച്ച് ഇത് തിരിച്ചാണ് വായിക്കേണ്ടത്. അതായത് 345.

ക്നായിത്തൊമ്മൻ ചെപ്പേട്.

  • Read more about ക്നാനായകാർ.

പഴയനിയമ പൗരോഹിത്യം.

പുരോഹിതന്‍ എന്ന എബ്രായ പദം ‘കാഹേന്‍’ എന്ന വാക്കില്‍ നിന്ന് ഉദ്ഭവിച്ചതാണ്. ഇതിന്റെ അര്‍ത്ഥം ‘മുമ്പില്‍ നില്‍ക്കുന്നവന്‍’ എന്നാണ്. ലേവ്യര്‍ പുരോഹിതരെ സഹായിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു. (സംഖ്യാ. 18: 24).

പഴയനിയമ വീക്ഷണപ്രകാരം പൗരോഹിത്യം മോശയില്‍ ആരംഭിച്ച് ലേവി ഗോത്രത്തിന് നല്‍കപ്പെട്ടിരിക്കുന്നു. ലേവി ഒരു ഗോത്രമായിരുന്നു എന്നും പില്‍ക്കാലത്ത് അംഗീകാരത്തിനായി ഒരു പേര് സ്വീകരിച്ചു എന്നും പണ്ഡിതന്മാരുടെ ഇടയില്‍ രണ്ടുപക്ഷമുണ്ട്.

  • Read more about പഴയനിയമ പൗരോഹിത്യം.

നസ്രാണി ഭടന്മാരുടെ സങ്കേതം

പുരാതനകാലം മുതൽ അങ്കമാലി നസ്രാണി ഭടന്മാരുടെ ഒരു സങ്കേതവും അങ്കം, കളരിപ്പയറ്റ് തുടങ്ങിയ പല ആയോധനകലകളും അഭ്യസിപ്പിച്ചിരുന്ന ഒരു കേന്ദ്രവുമായിരുന്നു. അങ്കം അഭ്യസിപ്പിച്ചുരുന്ന മാലി (മൈതാനം) ആയതുകൊണ്ടാകാം 'അങ്കമാലി' എന്ന നാമം ലഭിച്ചതെന്ന് കരുതപ്പെടുന്നു.

1599ൽ ആർച്ബിഷപ്പ് മെനെസിസ് കൊച്ചിയിൽ വന്നിറങ്ങുമ്പോൾ അങ്കമാലിയിലെ ആർക്കദിയോക്കൻ ഗീവർഗീസ്, രണ്ടുപണിക്കന്മാരുടെ അകമ്പടിയോടെ ആയുധധാരികളായ മൂവ്വായിരം (3000) നസ്രാണിഭടന്മാരോടൊപ്പം കൊച്ചിയിലേക്ക് പുറപ്പെട്ടതായി കാണാം. ആർക്കദിയോക്കൻമാരുടെ ആസ്ഥാനം അങ്കമാലിയിലെ കരേറ്റമാതാവിന്റെ (St.Mary's Church) പള്ളി ആയിരുന്നു.

  • Read more about നസ്രാണി ഭടന്മാരുടെ സങ്കേതം

നസ്രാണിപ്പട

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്ന സായുധസേന. മധ്യകാലഘട്ടത്തിലെ രേഖകള്‍ പ്രകാരം എല്ലാ നസ്രാണി പുരുഷന്മാരും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ എല്ലാ കുടിയിരുപ്പുകളിലും സ്വന്തമായ ഓരോ സൈന്യവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ഒരിക്കലും രാഷ്ട്രീയ-ഭരണരംഗത്ത് പ്രവേശിക്കാത്ത നസ്രാണികള്‍ തങ്ങളുടെ വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും അങ്ങാടികളുടെയും സംരക്ഷണത്തിനായാണ് ആയോധനകലയില്‍ പ്രാവീണ്യം നേടിയത്. നസ്രാണികളെക്കൂടാതെ ചില പ്രത്യേക ജാതികളില്‍പ്പെട്ടവരടങ്ങിയ ഒരു സ്ഥിരം സൈന്യവും അവര്‍ക്കുണ്ടായിരുന്നു.

  • Read more about നസ്രാണിപ്പട

കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?

കത്തോലിക്കാ സഭയുടെ ധ്യാനം, പ്രാർത്ഥന, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിൽ നിങ്ങൾക്ക് വഴി തെറ്റി പോകേണ്ടി വന്നിരിക്കുന്നുവോ?

ഈ അടുത്തകാലത്ത് മലങ്കരയിലെ (യാക്കോബായ പള്ളിയല്ല) ഏതോ ഒരു ഓർത്തഡോക്സ് പള്ളിയുടെ മുറ്റത്ത് കന്യക മാറിയാമിന്റെ ഒരു പ്രതിമ സ്ഥാപിച്ചത് ഫെയ്സ്ബുക്കിലൂടെ കാണാനിടയായി. നമ്മുടെ പാരമ്പര്യത്തിന്, ചേരാത്തതായിട്ടും എങ്ങനെ ഇത് സംഭവിച്ചു?

സത്യ സുറിയാനി സഭയിൽ മാമോദീസാ മുങ്ങാൻ ഭാഗ്യം ലഭിച്ച വിശ്വാസികളേ, കേൾക്ക. കത്തോലിക്കർ പറഞ്ഞു നടക്കുന്ന പോലെ 'മരിയ ഭക്തി' എന്നൊരു സംഭവമില്ല. അത് ആവശ്യവുമില്ല; ദൈവഭക്തിയാണ് വേണ്ടത്.

  • Read more about കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?

St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം

ഊര്‍ശ്ലേമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം.

യെരുശലേമിലെ വിശുദ്ധ മാർക്കോസിന്റെ ദയറാ.

  • Read more about St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം

സഭയുടെ ഭിത്തിയെ ബലവത്താക്കുക...

[ഈ ലേഖനം സിറിയൻ ഓർത്തഡോക്സുകാർക്ക് മാത്രമുള്ളത്. സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസത്തിൽ കലരപ്പെട്ട (കലർത്തപ്പെട്ട) മായത്തെ തിരിച്ചറിയാൻ സഹായകമാകുന്ന ഈ ലേഖനത്തിന് സഭയുടെ അംഗങ്ങളല്ലാത്തവരുടെ കമന്റ് പോലും ആവശ്യമില്ല. ഓരോ സഭകളുടെയും വിശ്വാസം ഓരോന്നാണ്. ഈ ലേഖനം ആരെയും കുറ്റപ്പെടുത്താനുമല്ല മറിച്ച്, സുറിയാനി സഭയുടെ ആളുകളെ വിശ്വാസത്തിൽ നിലനിർത്താനാണ്. അതുകൊണ്ട് മറ്റ് സഭകളുടെ പോരോ വ്യക്തികളുടെ പേരോ (ചില സൂചനകളല്ലാതെ) പ്രത്യക്ഷമായി ഞാൻ ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടില്ല].

  • Read more about സഭയുടെ ഭിത്തിയെ ബലവത്താക്കുക...

വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? അണ്ടിയാണോ മാങ്ങായാണോ ആദ്യമുണ്ടായത്? ഇങ്ങനെയൊക്കെ ചില മുട്ടാത്തർക്ക ചോദ്യങ്ങളുമായി നമ്മുടെയൊക്കെ ഭവനങ്ങളിലേക്ക് പണ്ടുകാലത്ത് ചിലർ വരാറുണ്ടായിരിന്നു. വേദപുസ്തകം അക്ഷരംപ്രതി പാലിക്കുന്നവരാണ് തങ്ങളെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയോട്, നാലുകാലുള്ള കഴുതപ്പുറത്തല്ലേ കർത്താവ് വന്നത്, അതുകൊണ്ട് ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ ഇരുചക്ര വാഹനത്തിൽ എന്തിനാണ് വന്നതെന്നു ചോദിച്ചപ്പോൾ സ്ഥലം വിട്ട സഹോദരനെ ഞാനോർക്കുന്നു. ഇപ്പൊൾ ചിലരുടെ ചോദ്യാവലികളൊക്കെ ഓൺലൈൻ വഴിയാ. അവരുടെ ചൂണ്ടയിൽ കൊത്തുമെന്നു കണ്ടാൽ മാത്രമേ വീടുകളിൽ പോയി സുവിശേഷം പറയാറുള്ളൂ.

  • Read more about വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Page 4
  • Current page 5
  • Page 6
  • Next page ››
  • Last page Last »

Recommended

  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • ആരാണു നിന്റെ സുഹൃത്ത്
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • ആഗ്രഹങ്ങൾ അമിതമായാൽ
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • "മാനവ സേവ മാധവ സേവ"
  • മാർ റാബാൻ റമ്പാൻ.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • "ഗാഫോർ"
  • നീട്ടലും കുറുക്കലും.
  • സംഗീതം എന്ന ഔഷധം. Music Therapy
  • ഏഴാം പോസൂക്കോ
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ആദ്യാചാര്യത്വം....
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • സൈകാമോർ
  • അപ്പോക്രിഫാ.
  • "കപ്യാര്‍"
  • മാർഗം കളി
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • കടലുകൾ. (Oceans)
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ഊറീമും തുമ്മീമും. (Urim and Thummim).
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • പെസഹാ ചിന്തകൾ.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • പഴയനിയമ പൗരോഹിത്യം.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • പ്രധാന മാലാഖമാർ
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • വാങ്ങിപ്പോയവർ
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved