Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?

ലോകത്ത് നൂറു കണക്കിന് സഭകളും സമൂഹങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ക്രിസ്തു സ്ഥാപിച്ച തന്റെ സഭയുടെ ലക്ഷണങ്ങൾ മേല്പറഞ്ഞത് തുടർന്നും വിശദീകരിച്ചു. എല്ലാ സുവിശേഷവും നല്ലതാണ്. എന്നാൽ അത് സുവിശേഷമായിരിക്കണം. മറിച്ച് ദുഷ്ടലാക്കോടെ ദ്രവ്യത്തിനോ മറ്റേതെങ്കിലും ജഡീക നേട്ടങ്ങൾക്കുവേണ്ടിയോ, ദൈവവചനങ്ങളെ, ആദായ മാർഗ്ഗമാക്കുന്നവൻ, അവന് യാതൊരു അറിവോ, അധികാരമോ ഇല്ലാതിരിക്കെ, ദൈവ വചനങ്ങളെ സ്വന്ത വ്യാഖ്യാനപ്രകാരം കോട്ടി മാട്ടി സഭാ വിശ്വാസികളെ ചഞ്ചല മനസ്ക്കരാക്കുന്നത് ശാപത്തിനു കാരണമാക്കും.

  • Read more about എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?

സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.

നോമ്പ് കാലമാകുമ്പോൾ പലപ്പോഴും നോമ്പ് ദിവസങ്ങൾ സംബന്ധിച്ച് ചർച്ചകളും തർക്കങ്ങളുമൊക്കെ (പണ്ഡിതന്മാർക്കിടയില്പോലും) നടക്കാറുണ്ട്. പലരും അവരുടേതായ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുകയും തർക്കിച്ചും വാദിച്ചും ജയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തങ്ങൾ ശീലിച്ചു വന്നത് മാത്രമാണ് ശരിയെന്ന തരത്തിൽ അവരുടെ ശീലം മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാനും ശ്രമിക്കാറുണ്ട്. എന്നാൽ ആരാണ് ഇതൊക്കെ ക്രമീകരിച്ചു തന്നതെന്ന സത്യം പലർക്കുമറിയുകയുമില്ല, അറിയാൻ ശ്രമിക്കുകയുമില്ല. മാത്രമല്ല, ചില കാര്യങ്ങൾ പറയുമ്പോഴും ചൂണ്ടിക്കാട്ടുമ്പോഴും ചിലർ അസ്വീകാര്യരായി മുദ്രകുത്തപ്പെടാം.

  • Read more about സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.

Nativity Fast begins (ancient date), Wednesday, 15 Nov.

Note: The inclusion of this event in the online calendar is for educational purposes, and solely to remind the faithful of the mercy of our Lord as shown through the Holy Synod in granting us a shortened fasting period. Please follow the fasting period as per Patriarchal Encyclicals and guidance from one's spiritual father. 

The historical development of the Christmas fast in the Syriac Orthodox liturgical tradition (as with the other Orthodox rites) is obscure.

  • Read more about Nativity Fast begins (ancient date), Wednesday, 15 Nov.

ബൈബിൾ.

ബൈബിളിലെ ആകെ പുസ്തകങ്ങൾ.66

ആകെ അദ്ധ്യയങ്ങൾ : 1189

ആകെ വാക്യങ്ങൾ : 31173

ആകെ വാക്കുകൾ : 783137

ആകെ അക്ഷരങ്ങൾ : 3566480

വാഗ്ദത്തങ്ങൾ : 3127

കല്പനകൾ : 6468

നിവൃത്തിയായ പ്രവചനങ്ങൾ :3268

നിവൃത്തിയാകേണ്ട പ്രവചനങ്ങൾ : 3140

ഏറ്റവും വലിയ പേര് - യെശയ്യാവ് 8:1

ഏറ്റവും ചെറിയ പേരുകൽ - രുത്ത് 4:19, ഉൽപത്തി - 10:6-20 

ഏറ്റവും വലിയ വാക്യം - എസ്ഥേ 8:9

  • Read more about ബൈബിൾ.

പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.

വിശുദ്ധ മത്തായി ശ്ലീഹായുടെ സുവിശേഷം 16:13 - 19 വാക്യങ്ങളില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് ഇപ്രകാരമാണ്:-

'യേശു പീലിപ്പോസിന്റെ കേസറിയ പ്രദേശത്തുവന്നപ്പോള്‍ ശിഷ്യരോട് മനുഷ്യപുത്രനായ ഞാന്‍ ആരാകുന്നു എന്നാണ് മനുഷ്യര്‍ എന്നെക്കുറിച്ചു പറയുന്നത് എന്ന് ചോദിച്ചു. അവര്‍ തന്നോട് അങ്ങ് യോഹന്നാന്‍ സ്‌നാപകനാണ് എന്ന് ചിലരും ഏലിയാ ആണെന്ന് മറ്റുചിലരും ഏറെമിയായോ അല്ലെങ്കില്‍ ദീര്‍ഘദര്‍ശിമാരില്‍ ഒരുവനോ എന്നു വേറെ ചിലരും പറയുന്നുണ്ട് എന്നു പറഞ്ഞു.

  • Read more about പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.

മോർ ബാലായി.

മോർ അഫ്രേമിന്റെ ശിഷ്യനായിരുന്ന മോർ ബാലായി സുറിയാനി ഭാഷയിലെ മറ്റൊരു പ്രധാന എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ജനന-മരണ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നാലാം നൂറ്റാണ്ടിന്റെ അവസാനവും അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി ജീവിച്ചിരുന്നു എന്നു കരുതപ്പടുന്നു. മോർ അഫ്രമിനെപ്പോലെ തനതായ ശൈലി അദ്ദേഹം ഉപയോഗിച്ചിരുന്നു. നർമ്മ ഭാവത്തോടെ എഴുതുവാനുള്ള കഴിവ് മോർ ബാലായിയുടെ കവിതയിൽ കാണാം. അഞ്ചക്ഷരകാലത്തിലാണ് (Penta syllabic) എഴുതിയിരിക്കുന്നത്. എന്നാൽ ചില കവിതകൾ നാലക്ഷരകാലത്തിലും (Tetra syllabic) എട്ടക്ഷരകാലത്തിലും (Octa syllabic) കാണുന്നുണ്ട്.

  • Read more about മോർ ബാലായി.

സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.

സുറിയാനി ഓർത്തഡോക്‌സ് സഭയിലെ പൗരോഹിത്യ സ്ഥാനികളുടെ ശവസംസ്കാര ശുശ്രൂഷ ക്രമത്തിന് പൊതുവേ 'കൊഹനൈത്തോ ക്രമം' എന്ന് പറയുന്നു. മ്ശംശോനോ മുതലുള്ളവർക്കെ ഈ ക്രമം ഉപയോഗിക്കാറുള്ളൂ. യൗഫദ്യോക്ക്നോ വരെയുള്ളവർ മരണപ്പെട്ടാൽ വിശ്വാസികൾക്കുള്ള ക്രമം തന്നെ ഉപയോഗിക്കുന്നു. ഈ ക്രമത്തിൽ പ്രാരംഭ ശുശ്രൂഷയും, സമാപന ശുശ്രൂഷയും കൂടാതെ എട്ട് ശുശ്രൂഷകളുണ്ട്. പ്രാരംഭ ശുശ്രൂഷയും സമാപന ശുശ്രൂഷയും എല്ലാ സ്ഥാനികൾക്കും പൊതുവായിട്ടുള്ളതാണ്.

  • Read more about സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Page 4
  • Page 5
  • Current page 6

Recommended

  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • പെസഹാ പെരുന്നാള്‍
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • കർത്തൃപ്രാർത്ഥന.
  • കടമറ്റത്ത് കത്തനാർ.
  • പൗരോഹിത്യ ശ്രേണികൾ.
  • മാർഗം കളി
  • പെസഹ അപ്പവും & പാലും
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ബൈബിളിലെ പേരുകൾ
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • റമ്പാൻ ബൈബിൾ.
  • ആരാണ് നമ്മുടെ ദൈവം?
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • മുടക്ക്, മഹറം.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • വിശുദ്ധ മദ്ബഹാ.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • Tablet. തബ്ലൈത്താ.
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • വലയ വെള്ളിയാഴ്ച
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved