വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
ഈ വർഷം - A.D 2024 - വലിയ നോമ്പിൽ ഈ ആഴ്ചയിൽ തുടർച്ചയായി നാല് ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്നുണ്ടല്ലോ. നാല്പതാം വെള്ളിയാഴ്ച, ലാസറിന്റെ ശനിയാഴ്ച, ഓശാനാ ഞായറാഴ്ച, ഹാശാ തിങ്കളാഴ്ച (മാർച്ച് 25 - വചനിപ്പ് പെരുന്നാൾ) ഇങ്ങനെ നാല് അടുത്തടുത്ത ദിവസങ്ങൾ.
എപ്പോഴാണ് ഈ വിധം സംഭവിക്കുക എന്ന് നോക്കാം.
മൂന്ന് വ്യത്യസ്ത വിധത്തിലുള്ള അവസരങ്ങളിലാണ് ഇങ്ങനെയുള്ള പ്രതിഭാസം വരുന്നത്.
വചനിപ്പ് പെരുന്നാൾ (മാർച്ച് 25 ).
1. നാല്പതാം വെള്ളിയാഴ്‌ച്ചക്ക്.
തലേദിവസം (39-ാം വ്യാഴാഴ്ച).
2. ഹാശാ തിങ്കളാഴ്ചയോ.
3. വലിയ വെള്ളിയാഴ്ച (Easter Sunday included).