Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ദമസ്‌കോസ്‌ (Damacus - City of Jasmine)

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിവാസ നഗരങ്ങളിൽ (Oldest continuously inhabited city) ഒന്ന്‌. ഈജിപ്തുകാരും, അരാമ്യരും, ഗ്രീക്കുകാരും, അറബികളുമെല്ലാം അധിനിവേശം നടത്തിയിട്ടുള്ള ഈ പുരാതന നഗരം വിശുദ്ധ പൗലോസിന്റെ, മനസാന്തരത്തിനും, വിശുദ്ധ തോമാശ്ലീഹായുടെ സാന്നിധ്യത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരിശുദ്ധ യാക്കോബ് തൃതീയൻ ബാവായുടെ, കാലത്ത്‌ പാത്രിയർക്കാ ആസ്ഥാനം ഇവിടെയായിരുന്നു. ജനസംഖ്യയിൽ 15% ക്രിസ്‌ത്യാനികളാണ് (ഏകദേശം 4 ലക്ഷം). മുല്ലപ്പൂക്കളുടെ നഗരം (City of Jasmine) എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്നു. ബരാദാ (Barada) നദീതീരത്ത്‌ സ്ഥിതി ചെയ്യുന്നു. ബൈബിളിൽ പരാമർശിച്ചിട്ടുള്ള നേർവീഥി, അനന്യാസിന്റെ ഭവനം എന്നിവയും ഈ നഗരത്തിലാണ്. നഗരത്തിന്റെ 7 പടിവാതിലുകളിൽ ഒന്ന് Bab Touma (തോമയുടെ പടിവാതിൽ) എന്ന് അറിയപ്പെടുന്നു.

Bab Touma (Gate of St.Thomas) യിലാണ്  ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ ആസ്ഥാനം. ഇവിടെ വച്ചാണ് യാക്കോബ് lll കാലം ചെയതത്.
                     
ഇപ്പോൾ ഈ നഗരത്തിൽ താമസിക്കുന്ന ഏക പാത്രിയർക്കീസ് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഇഗ്നാത്തിയോസ് ജോൺ x മാത്രമാണ്.

അഫ്രേം ll പാത്രിയർക്കീസ് ആസ്ഥാനം ഇവിടെ നിന്നും ലബനോനിലെ അച്ചാണി എന്ന സ്ഥലത്തേക്ക് മാറ്റി. ലോകത്തിലെ ഏറ്റവും പുരാതനമായ പട്ടണം ദമസ്കാസ് ആണ്.

1960 കഴിഞ്ഞപ്പോൾ യാക്കോബ് lll, ആസ്ഥാനം ഹോംസിൽ നിന്നും  ദമസ്കാസിലേക്ക് മാറ്റുകയുണ്ടായി.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • കുമ്പിടീൽ
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • എല്ലാ മഹത്വവും ദൈവത്തിന്
  • "മാനവ സേവ മാധവ സേവ"
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • കാലഗണനയുടെ ABCDE.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • കർത്തൃപ്രാർത്ഥന.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • നീട്ടലും കുറുക്കലും.
  • അത്യാഗ്രഹം
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • പെസഹാ ചിന്തകൾ.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ക്രിസ്താനി നടക്കേണ്ട രീതി
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • നോമ്പ്.
  • പെന്തക്കോസ്തി പെരുന്നാൾ
  • ബാറെക്മോര്‍
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • വി.കുർബാനയപ്പം
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • Tablet. തബ്ലൈത്താ.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • മൂന്നും ചാക്കും നോമ്പും.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • അതിഭക്ഷണം
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • അന്നദാനം മഹാ ദാനം".
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved