തണ്യവരും വേണ്ടാതിനവും
എന്നിൽ ദുഷ്കരമാക്കല്ലേ
വേണ്ടാതിനം = Nonsense, foolishness, മഠയത്തരങ്ങൾ.
യഹൂദന്മാർ ഇപ്പോഴും ഈ ദിവസങ്ങൾ ശുഭ കാര്യങ്ങൾക്ക ഒഴിവാക്കുന്നു. അവർ യുദ്ധത്തിൽ തോറ്റ ദിവസങ്ങളാണ്.
കുന്ദകുളം പോലെയുള്ള ചിലസ്ഥലങ്ങളിൽ ഈ ദിവസങ്ങളിൾ ശുഭകാര്യങ്ങൾ ചെയ്യുകയോ ഈ ദിവസങ്ങളിൾ ഗർഭിണികളെ വിളിച്ചോണ്ടു പോകുന്ന ചടങ്ങ് നടത്തുകയോ ചെയ്യാറില്ല.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.