Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )

മലങ്കരയിൽ ആദ്യം സന്ദർശിച്ച ബാവ ബാവ ആദ്യമായി മലങ്കരയിൽ സന്ദർശിച്ച പള്ളി കുന്നംകുളം അർത്താറ്റ് പള്ളി, അവസാനം സന്ദർശിച്ചത് ചാലിശ്ശേരി പള്ളി ആണ്.

മലങ്കരയിൽ മുറോൻ കൂദാശ ബാവ നടത്തിയത് മുളന്തുരുത്തി പള്ളിയാണ് അവിടെ ആണ് കൂടുതൽ താമസിച്ചത്.

മലങ്കരയിൽ ബാവ കൂദാശ ചെയ്ത പള്ളികൾ കൈപ്പട്ടൂർ മാർ ഇഗ്നാത്തിയോസ്, പീച്ചാനിക്കാട് st പീറ്റേഴ്സ് & st പോൾസ്, കടമിനിട്ട st പീറ്റേഴ്സ് & st പോൾസ്, കടാതി st പീറ്റേഴ്സ് & st പോൾസ് പള്ളി. കൈപ്പട്ടൂർ പള്ളിയിൽ ബാവയുടെ പെരുന്നാൾ ആചരിക്കണമെന്ന് പരുമല തിരുമേനി ആ പള്ളിക്ക് കല്പന നൽകി. കടവിൽ അത്തനാസിയോസ് തിരുമേനി തന്റെ വില്പത്രത്തിൽ ബാവയുടെ ഓർമ്മ ആലുവ സെമിനാരി പള്ളിയിൽ ആചാരിക്കണമെന്ന് എഴുതിട്ടുണ്ട്.

മലങ്കരയിൽ ബാവാ സൈത്ത് കൂദാശ നടത്തിയത് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ആണ്. പത്രോസ് 3 ബാവയുടെ തിരുശേഷിപ്പ് മലങ്കരയിൽ ഉള്ളത് ക്രായിലേരി പള്ളിയിൽ ആണ്. പത്രോസ് 3 ബാവയുടെ നാമത്തിൽ തിരുവനന്തപുരത്ത് ബാവാ പറമ്പ് എന്നൊരു പറമ്പ് ഉണ്ട്.

Recommended

  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • കറുപ്പിനേഴഴക്.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • പതിനെട്ടിട
  • പെസഹാ പെരുന്നാള്‍
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • സുറിയാനി സഭയും കൊന്തയും.
  • റമ്പാൻ ബൈബിൾ.
  • എബ്രായരിലെ ക്രിസ്തു.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • സംഗീതം മരിക്കില്ല.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • Microtonal System used in Staff Notation
  • നാശം വിതച്ച ആസക്തികൾ
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • സ്ത്രീധനം. (Dowry).
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • ബൈബിളിലെ പേരുകൾ
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ശ്ലോമ്മോ ല്കുൽകൂൻ.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • വിനാഴിക
  • കുരിശ്
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • നേരം പുലരും മുമ്പേ
  • The various flavors of Christianity
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • വിശുദ്ധ മൂറോന്‍.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ഉപവാസം
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • കുടുംബയോഗം.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved