Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?

കൊറോണയുടെ പശ്ചാത്തലത്തിൽ വേദപഠനത്തിനായി അല്പം സമയം കിട്ടി.ഇൻഡ്യൻ പ്രധാനമന്ത്രി 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനായ് സർക്കാരിൻ്റെ എല്ലാ തീരുമാനങ്ങൾക്കും പിൻതുണ നൽകുന്നു. 21 ദിവസം എന്നു കണ്ടപ്പോൾ ഒരു വേദന തോന്നി. കാരണം ഓശാനയും പെസഹയും ദുഖഃവെള്ളിയും ഈസ്റ്ററും കർഫ്യൂവിൽ മറഞ്ഞു പോയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ വേദപുസ്തകത്തിൽ പുറപ്പാട് പന്ത്രണ്ടാം അധ്യായം വായിക്കുമ്പോൾ സംഹാരകൻ മിസ്രേമിലൂടെ കടന്നു പോയത് 21 ദിവസം കഴിഞ്ഞപ്പോഴാണ് എന്ന് കാണുവാൻ കഴിയുന്നു. പന്ത്രണ്ടാം അധ്യായം വായിക്കുമ്പോൾ യഹോവ കൽപ്പിക്കുന്നു, ഈ മാസം പത്താം തീയതി ഊനമില്ലാത്ത ഒരു വയസ്സുള്ള ആട്ടിൻ കുട്ടിയെ എടുക്കണം (അതു കോലാടോ ചെമ്മരി ആടോ ആവാം). പതിനാലാം തീയതി വരെ സ്വന്ത ഭവനത്തിൽ സൂക്ഷിക്കണം. സന്ധ്യാസമയത്ത് അതിനെ അറുക്കണം. അതിൻ്റെ രക്തം എടുത്ത് കട്ടള പടിമേൽ പുരട്ടണം. അന്നു രാത്രിയിൽ തീയിൽ ചുട്ട മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നണം. പതിനാലാം തിയതി വൈകുന്നേരം മുതൽ ഇരുപത്തി ഒന്നാം തീയതി വൈകുന്നേരം വരെ പുളിപ്പില്ലാത്ത അപ്പം തിന്നണം (പതിനെട്ടാം വാക്യം) താഴേക്ക് വായിക്കുമ്പോൾ പിറ്റേന്ന് നാൾ വെളുക്കും വരെ ആരും പുറത്ത് ഇറങ്ങരുത് (ദൈവം കൽപ്പിച്ച കർഫ്യൂ) യഹോവ മിസ്രേമ്യരെ ദണ്ഡിപ്പിക്കുവാൻ ഇറങ്ങി വരും, എന്നാൽ കുറുമ്പടിമേൽ രക്തം കാണുമ്പോൾ. യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും (വാക്യം 23) യഹോവ ഇരുപത്തി ഒന്നിനു പ്രാധാന്യം നൽകിയിരുന്നു. നമ്മുടെ പ്രധാനമന്ത്രിയും 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. 21 ദിവസം കഴിഞ്ഞപ്പോൾ യഹോവ മിസ്രേമ്യരിൽ നിന്നും തൻ്റെ ജനത്തെ വിടുവിച്ചു. നമുക്കും പ്രാർത്ഥനയോടെ ശുചിത്വം പാലിച്ച് ഭവനത്തിലുള്ളിൽ കഴിയാം. 21 ദിവസം കഴിയുമ്പോൾ നമ്മുടെ ദൈവം, നമ്മെ അലട്ടുന്ന രോഗത്തിൽനിന്നും നമ്മെ വിടുവിക്കും നിശ്ചയം.

(പുറപ്പാട് പന്ത്രണ്ടാം അധ്യായം ശ്രദ്ധയോട് വായിക്കുക)

Recommended

  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • ആരാണ് നമ്മുടെ ദൈവം?
  • നോമ്പും ഉപവാസവും ആരാധനയും.
  • മുടക്ക്, മഹറം.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • പുതുഞായറാഴ്ച
  • 72 പദവികള്‍
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • മാനിന്റെ സവിശേഷതകൾ.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • സംഗീതം എന്ന ഔഷധം. Music Therapy
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • നസ്രാണിപ്പട
  • റമ്പാൻ ബൈബിൾ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • തിരുശേഷിപ്പുകളപ്പറ്റി
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • പ്രധാന മാലാഖമാർ
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • മൗനം വിദ്വാനു ഭൂഷണം.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • Microtonal System used in Staff Notation
  • സ്തൗമെൻകാലോസ്.
  • വലയ വെള്ളിയാഴ്ച
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ആദ്യാചാര്യത്വം....
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • മാർ റാബാൻ റമ്പാൻ.
  • കഷ്ടാനുഭവാഴ്ച.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • വിശുദ്ധ ബൈബിൾ.
  • സേലൂൻ ബശ്ലോമോ....
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved