Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മോർ ബാലായി.

മോർ അഫ്രേമിന്റെ ശിഷ്യനായിരുന്ന മോർ ബാലായി സുറിയാനി ഭാഷയിലെ മറ്റൊരു പ്രധാന എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ജനന-മരണ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നാലാം നൂറ്റാണ്ടിന്റെ അവസാനവും അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി ജീവിച്ചിരുന്നു എന്നു കരുതപ്പടുന്നു. മോർ അഫ്രമിനെപ്പോലെ തനതായ ശൈലി അദ്ദേഹം ഉപയോഗിച്ചിരുന്നു. നർമ്മ ഭാവത്തോടെ എഴുതുവാനുള്ള കഴിവ് മോർ ബാലായിയുടെ കവിതയിൽ കാണാം. അഞ്ചക്ഷരകാലത്തിലാണ് (Penta syllabic) എഴുതിയിരിക്കുന്നത്. എന്നാൽ ചില കവിതകൾ നാലക്ഷരകാലത്തിലും (Tetra syllabic) എട്ടക്ഷരകാലത്തിലും (Octa syllabic) കാണുന്നുണ്ട്. സുറിയാനി സഭയിലെ മിക്കവാറും എല്ലാ ആരാധനകളിലും മോർ ബാലായിയുടെ കവിതകളുണ്ട്. സിറിയായിലെ ആലപ്പോ എന്ന സ്ഥലത്തെ കോർ-എപ്പിസ്ക്കോപ്പാ ആയിരുന്നുവെന്ന് ചില ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

Recommended

  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • അമാലോക്യരെ തോല്പിപ്പിൻ
  • നസ്രാണിപ്പട
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • ചോദ്യം
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • അന്നദാനം മഹാ ദാനം".
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • രഹസ്യവും കുർബാനയും.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • കുരിശ്
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • വിശുദ്ധ ബൈബിൾ.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • മുടക്ക്, മഹറം.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • ആദ്യാചാര്യത്വം....
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • ഊറാറ
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • The various flavors of Christianity
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • മെനൊരാ.
  • 'ശക്രോ'
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ഏഴിന്റെ പ്രാധാന്യം
  • കറുപ്പിനേഴഴക്.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • അതിഭക്ഷണം
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved