Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ക്രിസ്തു എന്ന നേട്ടം.

ഫിലിപ്പിയർ 3:7 എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. But what things were gain to me, those I counted loss for Christ.

യൂ ട്യൂബിൽ പന്ത്രണ്ട് മില്യൺ കാണികളുള്ള പ്രശസ്ത ക്രിസ്തീയ മ്യൂസിക് ആൽബമാണ് Casting Crowns (കിരീടങ്ങൾ ഉപേക്ഷിക്കൽ). ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഒരു ജങ്ക് യാർഡ് (Junk yard) ആണ് ഗാനത്തിന്റെ പശ്ചാത്തലം. താൻ ജീവിതത്തിൽ നേടിയ മെഡലുകളും ട്രോഫികളും ഗായകൻ ഒടുവിൽ ചവർ കൂമ്പാരത്തിലേക്ക് എറിയുന്നതാണ് ഗാനത്തിന്റെ ക്ലൈമാക്സ്.

Life is a long process of waste, എന്ന് പറയുന്നതുപോലെ ഭൗതിക ജീവിതത്തിലെ 70% കാര്യങ്ങൾക്കും ആത്യന്തികമായി ചപ്പുചവറുകളുടെ വിലയേയുള്ളൂ എന്നതാണ് സത്യം. നിത്യതയിൽ കാണപ്പെടുന്ന നിക്ഷേപങ്ങൾക്കേ യഥാർത്ഥ മൂല്യമുള്ളൂ.

പൗലോസിന് സാധിച്ചതു പോലെ, നാം ജീവിതത്തിൽ വലുതെന്ന് കരുതുന്നതും, വളരെ വില കൊടുത്ത് നേടിയതുമായ നേട്ടങ്ങൾ യേശുവിനു വേണ്ടി ത്യജിക്കുവാൻ തയ്യാറാകുമോ? അപ്പോൾ മാത്രമാണ് ദൈവസ്നേഹത്താൽ നാം നിറയപ്പെട്ടു എന്ന് പറയുവാൻ സാധിക്കുക.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • ഒരു സോറി പറഞ്ഞാൽ
  • നസ്രാണിപ്പട
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • നാവ് എന്ന തീ
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഉപവാസം
  • കടമറ്റത്ത് കത്തനാർ.
  • വാങ്ങിപ്പോയവർ
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • ഫീറോ (Skull cap)
  • നാശം വിതച്ച ആസക്തികൾ
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • ഏഫോദ്. (Ephod).
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • കുടുംബയോഗം.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • കല്ലട വല്യപ്പൂപ്പൻ.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • ബൈബിളിലെ പേരുകൾ
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • മെനൊരാ.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • അപ്പോക്രിഫാ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • പിച്ചള സർപ്പം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved