Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.

ഒരിക്കൽ ഒരു വേട്ടക്കാരൻ, കൊടുങ്കാട്ടിൽ വഴി തെറ്റി, ദിവസങ്ങളോളം അലഞ്ഞു തിരിയേണ്ടി വന്നു. അപ്പോഴാണ്, ഒരോറഞ്ചു മരം അയാളുടെ ശ്രദ്ധയില്പെട്ടത്. കുറേ ഓറഞ്ചുകൾ അയാൾ ശേഖരിച്ചു. ആദ്യത്തെ ഓറഞ്ചുകഴിച്ചപ്പോൾ, അയാൾക്കു സന്തോഷം അടക്കാനായില്ല. ഏറെ ദിവസങ്ങൾക്കു ശേഷമുള്ള ആദ്യ ഭക്ഷണമായിരുന്നു അത്. രണ്ടാമത്തെ ഓറഞ്ചു കഴിച്ചപ്പോൾ, അത്രയും സന്തോഷമുണ്ടായില്ല. ഓരോ ഓറഞ്ചു കഴിക്കുന്തോറും രുചിയും സംതൃപ്തിയും കുറഞ്ഞു വന്നു. ബാക്കി ഓറഞ്ച്, അയാൾ വലിച്ചെറിഞ്ഞു.

നമുക്കു കൈമോശം വന്നിരിക്കുന്ന കൃതജ്ഞതാ മനോഭാവമാണ്, എല്ലാ അനുഗ്രഹങ്ങളും അവസാനിക്കാൻ കാരണം. എല്ലാ കാര്യപരിപാടികളും അവസാനിക്കുമ്പോൾ നടത്തുന്ന ഒരു ചടങ്ങു മാത്രമായി കൃതജ്ഞത തരം താണിരിക്കുന്നു. കൃതജ്ഞതയോടെയല്ലാതെ, നോക്കിക്കാണാവുന്നത് എന്തെങ്കിലും, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമോ? വളർത്തിയവരും തളർത്തിയവരും, സന്തോഷം വിളമ്പിത്തന്നവരും സങ്കടം നൽകിയവരും, ഒപ്പം നിന്നവരും വിമർശിച്ചവരുമെല്ലാം, നമ്മുടെ കൃതജ്ഞതയുടെ പൂച്ചെണ്ടുകൾ അർഹിക്കുന്നവർ തന്നെ.

ജീവിതത്തിൽ നാം സ്ഥിരമായി അനുഭവിക്കുന്ന ചില അനുഗ്രഹങ്ങളുണ്ട്. ആധിക്യംകൊണ്ട്, അനുഗ്രമാണെന്നു തിരിച്ചറിയാതെ പോയവയും, വിരസത തോന്നിയുപ്പാൾ വലിച്ചെറിഞ്ഞവയും. വർൾച്ച വരുന്നതു വരെ വെള്ളം വില തീരാത്ത ഒരനുഗ്രഹമാണെന്നു നാം ചിന്തിക്കാറില്ല. ശ്വാസം കിട്ടാതെ വരുന്നതുവരെ, ഓക്സിജൻ ഒരു ഔഷധമാണെന്നും.

കൃതജ്ഞതാ നിർഭരരല്ലാത്തവരെല്ലാം, പരാതിപ്പെട്ടികളായിരിക്കും. എല്ലാവരുടെയും പരാതികൾ, തങ്ങൾക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചു വ്യത്യസ്തവുമായിരിക്കും. ഉപകാരസ്മരണയുള്ളവർ എന്തിലും സംതൃപ്തരായിരിക്കും; അല്ലാത്തവർ അസന്തുഷ്ടരും. നമുക്ക് നന്ദിയുളളവരായിരിക്കാൻ ശ്രമിക്കാം.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • പൗരോഹിത്യ ശ്രേണികൾ.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • മരണത്തെ ആസ്വദിക്കാനാവുക
  • ക്രിസ്തുവിന്റെ ചരിത്രപരത
  • കുടുംബയോഗം.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ഏഴിന്റെ പ്രാധാന്യം
  • മൊഴിമാറ്റത്തിന്റെ കുഴി.
  • ഊറാറ
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • എബ്രായരിലെ ക്രിസ്തു.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • വിനാഴിക
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • Tablet. തബ്ലൈത്താ.
  • ആദ്യാചാര്യത്വം....
  • കൊഹനേ ഞായർ.
  • സ്തൗമെൻകാലോസ്.
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • പ്രധാന മാലാഖമാർ
  • വിശുദ്ധ മദ്ബഹാ.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • അപ്പോക്രിഫാ.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • പിച്ചള സർപ്പം.
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved