Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.

(നോമ്പ് കാലം അഥവാ THE SEASON OF LENTS).

കാലഘട്ടം:-  

ദനഹാ പെരുന്നാള്‍ മുതൽ വലിയ നോമ്പിൻ്റെ കൊത്നെ ഞായർ വരെ.

ആരംഭ - അവസാന തീയതികൾ:

ജനുവരി 6 സ്ഥിരമായ തീയതി മുതൽ ഏറ്റവും നേരത്തെയായാൽ ഫെബ്രുവരി 1 വരെ. ഏറ്റവും വൈകിയാൽ മാർച്ച് 4 വരെ. (ഈസ്റ്റർ തീയതി അനുസരിച്ച്‌).

നിനവേ മൂന്നു നോമ്പും (ഒരു കാലത്തു) കന്യകമാരുടെ മൂന്നു നോമ്പും വന്നു ചേരുന്നതുകൊണ്ടും, വലിയ നോമ്പിന്റെ ആരംഭത്തിലേക്ക് നയിക്കുന്ന കാലഘട്ടമായതുകൊണ്ടും ഈ സീസൺ നോമ്പ് കാലഘട്ടം എന്ന് വിളിക്കപ്പെടുന്നു.

ഈ കാലഘട്ടത്തിൽ ഏറ്റവും കുറഞ്ഞത് 3 ഞായറാഴ്ചകൾ കാണും. ഏറിയാൽ 9 ഞായറാഴ്ചകളും. (കൊഹനെ ഞായർ, അനീദേ ഞായർ എന്നിവ ഉൾപ്പെടുന്നു).

1,2,3,(4,5,6) = ദനഹായ്ക്കു ശേഷം ഒന്നാം ഞായര്‍ മുതൽ ആറാം ഞായർ വരെ വരാം. 7 = മൂന്നു നോമ്പിൻ്റെ പേത്രത്ത ഞായർ. 8 = കൊഹനെ ഞായര്‍. 9 = ആനീദേ ഞായര്‍. ചില വായനപ്പടി പുസ്തകത്തിൽ അഞ്ചാം ഞായർ വരെയുള്ള വായനകൾ മാത്രമേ കാണുന്നുള്ളൂ. ആറാം ഞായർ വളരെ വിരളമായിട്ടേ വരാറുള്ളൂ. അപ്പോൾ അഞ്ചാം ഞായറാഴ്ചയുടെ വായനകൾ ആവശ്യാനുസരണം ആവർത്തിക്കുകയും ചെയ്യാം. {1973-ൽ ഇപ്രകാരം ഉണ്ടായിരുന്നു ഇനി 2052, 2057, 2125... ഇങ്ങനെ അപൂർവ്വമായി ചില വർഷങ്ങളിൽ}.

(വി.സ്തേഫാനോസ് സഹദായുടെ ഓർമ്മ, (മായല്‍ത്തോ), മൂന്നു നോമ്പ്, കൊഹനെ ഞായർ, അനീദെ ഞായർ മുതലായ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ ഈ കാലയളവിലാണ്).

മൂന്ന് നോമ്പ് - കന്യകമാരുടെ നോമ്പ്. പാമ്പാക്കുട നമസ്കാരക്രമത്തിന്റെ പഴയ പതിപ്പുകളിൽ കന്യകമാരുടെ നോമ്പ് എന്ന ഒരു നോമ്പുകൂടി ഇതേ കാലയളവിൽ രേഖപ്പെടുത്തുന്നുണ്ട്. ഇത് ഇപ്പോൾ നമ്മുടെ സഭ ആചരിക്കുന്നില്ല. ഓരോ വർഷവും ദനഹായ്ക്കുശേഷം വരുന്ന ആദ്യത്തെ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ മൂന്നു ദിവസങ്ങളിലാണ് ഈ നോമ്പ് ആചരിക്കപ്പെട്ടിരുന്നത്. കൽദായ സഭകൾ ഇപ്പോഴും ഈ നോമ്പ് ആചരിക്കുന്നുണ്ട്. ഈ വർഷത്തെ 2025-ലെ തീയതി ജനുവരി 13,14,15 ആകേണ്ടതാണ്. പല വർഷങ്ങളിലും നിനവേ നോമ്പും കന്യകമാരുടെ മൂന്നു നോമ്പും ഒരുമിച്ചു വരും. ഒരേ തിങ്കൾ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ. ഇതിനെ കന്യകമാരുടെ ബാവൂത്താ [ബൊവൂസോ]; ബാവൂതാ നോമ്പ്; VIRGINS FAST എന്നൊക്കെ വിളിക്കാറുണ്ട്. പഴയ തലമുറയിലുള്ളവർക്ക് ഇത് വാത്  നോമ്പായിരുന്നു. ഈ നോമ്പ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് വിശുദ്ധ കുർബാനയോടെയും, യൗനാ നബിയുടെ ഓർമ്മ വ്യാഴാഴ്‌ച രാവിലെ കുർബാനയോടും നടത്തുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • മുടക്ക്, മഹറം.
  • നസ്രാണിപ്പട
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • ബന്ധങ്ങൾ
  • എന്താണ് മൂന്ന് നോമ്പ്?
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • The first person to wear the Skimo "hood" was St.Antonios
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • പെസഹ അപ്പവും & പാലും
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • ചമ്മട്ടി.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ഊറാറ
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ഉപവാസം
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • നരകം. (Hell)
  • യേശുവിന്റെ വംശാവലി.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • വിശുദ്ധ ബൈബിൾ.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • മരണത്തെ ആസ്വദിക്കാനാവുക
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • മൂന്നും ചാക്കും നോമ്പും.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • മൗനം വിദ്വാനു ഭൂഷണം.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • Church Fathers Memorial Day
  • നോമ്പും ഉപവാസവും ആരാധനയും.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved