Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?

യോനാ കടലാനയടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉളളില്‍ ഇരിക്കും. Mat12;40

എന്തുകൊണ്ടാണ് പരീശ-ശാസ്ത്രിമാര്‍ക്ക് യോനാ പ്രവാചകന്‍റെ അടയാളം കൊടുത്തത്?

യോന കണ്ടു പഠിക്കാതെ കൊണ്ടു പഠിച്ചയാളാണ് എന്നതു കൊണ്ടാണ്? ദോഷവും വ്യഭിചാരവുമുളള തലമുറയുടെ പ്രതീകങ്ങളായ പരീശ-ശാസ്ത്രിമാര്‍ കേട്ടാലും കണ്ടാലും ഒന്നും പഠിക്കില്ല എന്നും യോനയെപ്പോലെ ദൈവത്തില്‍ നിന്ന് അടികൊണ്ടാലേ പഠിക്കൂ എന്നുമാണ് യേശു പറയുന്നത്.

ശേഷം ആ തലമുറയെ യേശു നിനവേക്കാരോട് തുലനപ്പെടുത്തി. നിനവേക്കാരും ദോഷവും വ്യഭിചാരവുമുളള തലമുറയായിരുന്നു. എന്നാല്‍ യോന അവിടെ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ അവര്‍ ഒരു അടയാളവും യേശുവിനോട് ചോദിച്ചില്ല. അവര്‍ യോനയുടെ വചനം 'കേട്ടു' മാനസാന്തരപ്പെട്ടു എന്നാണ് 41-ല്‍ കാണുന്നത്.

ശേഷം ആ തലമുറയെ യേശു തെക്കേ രാജ്ഞിയോട് തുലനപ്പെടുത്തി. അവള്‍ ശലോമോന്‍റെ ജ്ഞാനം ''കേള്‍പ്പാന്‍'' ഭൂമിയുടെ അറുതികളില്‍ നിന്ന് വന്നു എന്ന് വായിക്കുന്നു. 42 അവളും ശലോമോനോട് ഒരു അടയാളവും ചോദിച്ചില്ല.'കേട്ട്' അനുസരിക്കയാണ് ചെയ്തത്.

എന്നാല്‍ യോനയെക്കാളും ശലോമോനെക്കാളും വലിയവനായ യേശുവിനോട് അടയാളം ചോദിക്കാന്‍ തക്ക നിലവാര താഴ്ചയിലേക്ക് പോയ ഒരു തലമുറയായിരുന്നു പരീശന്മാരുടേയും ശാസ്ത്രിമാരുടെയും തലമുറ.

നിര്‍മ്മല വചനത്തിന്‍റെ കേള്‍വിയെക്കാള്‍ അടയാളങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും ഊതിവീഴ്ത്തലുകള്‍ക്കും പുറകെ ഓടുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു പാഠവും മുന്നറിയിപ്പുമാണ്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • 72 പദവികള്‍
  • മാർ റാബാൻ റമ്പാൻ.
  • പൗരോഹിത്യ ശ്രേണികൾ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • റമ്പാൻ.
  • കർത്തൃപ്രാർത്ഥന.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • എല്ലാ മഹത്വവും ദൈവത്തിന്
  • ജീവവൃക്ഷം. (Tree of life).
  • സ്ത്രീധനം. (Dowry).
  • ചെറുതായവരെ കരുതുക.
  • ഏഴിന്റെ പ്രാധാന്യം
  • വിശുദ്ധ യാക്കോബ്
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • വിശുദ്ധ ബൈബിൾ.
  • രഹസ്യവും കുർബാനയും.
  • അപ്പോക്രിഫാ.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • ഒലിവു മരം (Olea europaea)
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • നാവ് എന്ന തീ
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • കറുപ്പിനേഴഴക്.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • പഴയനിയമ പൗരോഹിത്യം.
  • കടമറ്റത്ത് കത്തനാർ.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • വലയ വെള്ളിയാഴ്ച
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • അപ്പൊസ്തലന്മാർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved