Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).

അ

അക്സ – Achsa (പാദസരം) 1ദിന, 2:49.
അതാരാ – Atarah (കരീടം) 1ദിന, 2:29.
അഥല്യാ – Athaliah (യഹോവ വലിയവൻ) 2ദിന, 22:2.
അന – Anah (മറുപടി) ലപ, 36:2.
അപ്പിയ – Apphia (ഫലേ, 1:2.
അബി – Abi (എൻ്റെ അപ്പൻ) 2രാജാ, 18:2.
അബീഗയിൽ – Abigail (അപ്പൻ സന്തോഷിക്കുന്നു) 1ശമൂ, 25:3.
അബീതാൽ – Abital (മഞ്ഞുതുള്ളിയുടെ പിതാവ്) 1ദിന, 3:3.
അബീയാ – Abiah (എൻ്റെ പിതാവ്) 1ദന, 2:24.
അബീശഗ് – Abishag (തെറ്റിൻ്റെ പിതാവ്) 1രാജാ, 1:3.
അബഹയിൽ – Abihail (ശൗര്യത്തിൻ്റെ പിതാവ്) 1ദിന, 2:29.
അസൂബാ – Azubah (ത്യക്ത) 1രാജാ, 22:42.
അഹീനോവം – Ahinoam (കൃപയുടെ സഹോദരി) 1ശമൂ, 14:50.
അഹ്ലയീം – Ahlai (അതോ) 1ദിന, 2:31.
ആ
ആദാ – Adah (ആഭരണം) ഉല്പ, 4:19.
ആസ്നത്ത് – Asenath (നൈത് ദേവിക്കുള്ളവൾ) ഉല്പ, 41:45.
ഇ
ഈസേബേൽ – Jezebel (അചുംബിത) 1രാജാ, 16:31.
എ
എഗ്ലാ – Eglah (പശുക്കിടാവ്) 1ദന, 3:3.
എഫ്രാത്ത് – Ephrath (ഫലപൂർണ്ണത) 1ദന, 2:19.
എലീശബെത്ത് – Elisabeth (എൻ്റെ ദൈവം സത്യം) ലൂക്കൊ, 1:24.
എലശേബ – Elisheba (സത്യത്തിൻ്റെ ദൈവം) പുറ, 6:23.
എസ്ഥേർ – Esther (നക്ഷത്രം) എസ്ഥേ, 2:7.
ഏ
ഏഫാ – Ephah (ഇരുട്ട്) 1ദന, 2:46.
ഒ
ഒർപ്പാ – Orpah (കണ്ഠം) രൂത്ത്, 1:4.
ഒഹൊലാ – Aholah (അവളുടെ സ്വന്തകൂടാരം) യെഹെ, 23:4.
ഒഹൊലീബാ – Aholibah (എൻ്റെ കൂടാരം അവളിൽ) യെഹെ, 23:4.
ഒഹൊലീബാമ – Aholibamah (ഉന്നതത്തിലെ കൂടാരം) ഉല്പ, 36:2.
ക
കന്ദക്ക – Candace (ആഘാതം) പ്രവൃ, 8:27.
കെ
കെതൂറാ – Keturah (സുഗന്ധം) ഉല്പ, 25:1.
കെസീയ – Kezia (ലവംങ്ഗം/ സുന്ദരി) ഇയ്യോ, 42:14.
കേ
കേരെൻ-കപ്പൂക്ക് – Keren-happuch (പരിമളപ്പെട്ടി) ഇയ്യോ, 42:14.
കൊ
കൊസ്ബി – Cozbi (വ്യാജം പറയുന്നവൾ) സംഖ്യാ, 25:15.
ക്ലേ
ക്ലോവ – Chloe (പച്ചച്ചെടി) 1കൊരി, 1:11.
കൗ
ക്ലൗദിയ – Claudia (മുടന്തുള്ളത്) 2തിമൊ, 4:21.
ഗോ
ഗോമെർ – Gomer (പരിപൂർണ്ണത) ഹോശേ, 1:3.
ത
തബീഥാ – Tabitha (പ്രവൃ, 9:36.
താ
താഫത്ത് – Taphath (മൂരിൻ്റെ തുള്ളി) 1രാജാ, 4:11.
താമാർ – Tamar (ഈന്തപ്പന) ഉല്പ, 38:6.
തി
തിമ്നാ – Timna (തടയുന്നത്) ഉല്പ, 36:12.
തിർസാ – Tirzah (സൗഭാഗ്യമുള്ളത്) സംഖ്യാ, 26:33.
ത്രു
ത്രുഫൈന – Tryphena (കോമളം) റോമ, 16:12.
ത്രുഫോസ – Tryphosa (നേർമയുള്ള) റോമ, 16:12.
ദ
ദമരീസ് – Damaris (സൗമ്യ) പ്രവൃ, 17:34.
ദീ
ദീനാ – Dinah (സാമർത്ഥ്യം) ഉല്പ, 30:21.
ദെ
ദെബോരാ – Deborah (തേനീച്ച) ഉല്പ, 35:8.
ദെലീലാ – Delilah (ദുർബ്ബലമായത്) ന്യായാ, 16:4.
ദ്രു
ദ്രുസില്ല – Drusilla (മഞ്ഞിനാൽ നനയപ്പെട്ടത്) പ്രവൃ, 24:24.
ന
നയമാ – Naamah (സൗന്ദര്യം) ഉല്പ, 4:22.
നയരാ – Naarah (കർത്താവിൻ്റെ പൈതൽ) 1ദാന,4:5.
നും
നുംഫാ – Nymphas (മണവാളൻ) കൊലൊ, 4:15.
നെ
നെഹുഷ്ഠാ – Nehushta (താമ്രം) 2രാജാ, 24:8.
നൊ
നൊവൊമി – Naomi (എൻ്റെ ആനന്ദം) രൂത്ത്, 1:2.
നോ
നോവദ്യാ – Noadiah (യഹോവ കൂട്ടിച്ചേർക്കുന്നു) നെഹെ, 6:14.
നോവാ – Noah (വിശ്രമം) സംഖ്യാ, 26:33.
പൂ
പൂവാ – Puah (സന്തോഷം) പുറ, 1:15.
പെ
പെനിന്നാ – Peninnah (പവിഴം) 1ശമൂ, 1:2.
പെർസിസ് – Persis (വേർതിരിക്കുന്നത്) റോമ, 16:12.
പ്രി
പ്രിസ്ക, പ്രിസ്കില്ല – Priscilla (യോഗ്യമായ) റോമ, 16:3.
ഫേ
ഫേബ – Phebe (പ്രഭ/തേജസ്വിനി) റോമ, 16:1.
ബ
ബത്ത്-ശൂവാ – Bath-shua (ശൂവായുടെ മകൾ) 1ദിന, 2:3.
ബത്ത്-ശേബ – Bath-sheba (ശപഥത്തിൻ്റെ പുത്രി) 2ശമൂ, 11:3.
ബയര – Baara (ബുദ്ധിഹീനത) 1ദിന, 8:8.
ബാ
ബാശെമത്ത് – Basmath (സുഗന്ധി) 1രാജാ, 4:15.
ബാസമത്ത് – Bashemath (പരിമളം) ഉല്പ, 26:34.
ബി
ബിഥ്യ – Bithiah (യഹോവയുടെ പുത്രി) 1ദിന, 4:18.
ബിൽഹ – Bilhah (ഭീരുത്വം) ഉല്പ, 29:29.
ബെ
ബെർന്നീക്ക – Bernice (വിജയിനി) പ്രവൃ, 25:13.
മ
മത്രേദ് – Matred (ഒഴിപ്പിക്കൽ) ഉല്പ, 36:39.
മയഖ – Maacah (മർദ്ദനം) 2ശമൂ, 3:3.
മറിയ – Mary (കൈപ്പുള്ള) മത്താ, 1:18.
മഹലത്ത് – Mahalath (സംഗീതോപകരണം) 2ദിന, 11:18.
മഹ്ലാ – Mahlah (രോഗം) സംഖ്യാ, 26:33.
മാ
മാർത്ത – Martha (മാന്യവനിത) ലൂക്കൊ, 10:38.
മി
മിര്യാം – Miriam (കൈപ്പുള്ള) സംഖ്യാ, 26:59.
മിൽക്കാ – Milcah (രാജ്ഞി) ഉല്പ, 11:29.
മീ
മീഖൾ – Michal (ദൈവത്തെപ്പോലെ ആരുള്ളു) 1ശമൂ, 14:49.
മീഖായ – Michaiah (യഹോവയെപ്പോലെ ആരുള്ളു) 2ദിന, 13:2.
മെ
മെശൂല്ലേമെത്ത് – Meshullemeth (പകരം കൊടുക്കുന്നവൾ) 2രാജാ, 21:19.
മെഹെതബേൽ – Mehetabel (ദൈവം നന്മ ചെയ്യുന്നു) ഉല്പ, 36:39.
മേ
മേരബ് – Merab (പെരുപ്പമുള്ള) 1ശമൂ, 14:49.
യാ
യായേൽ – Jael (കോലാട്) ന്യായാ, 4:17.
യി
യിസ്ക – Iscah (തുറിച്ചുനോക്കുന്നവൾ) ഉല്പ, 11:29.
യു
യുവൊദ്യ – Euodias (സൃരഭ്യം) ഫിലി, 4:2.
യൂ
യൂനീക്ക – Eunice (ഉത്കൃഷ്ടമായ) 2തിമൊ, 1:5.
യൂലിയ – Julia (പിരിഞ്ഞ മുടിയുള്ളത്) റോമ, 16:15.
യെ
യെഖൊല്യാ – Jecoliah (യഹോവ പ്രാപതൻ) 2ദിന, 26:3.
യെദീദാ – Jedidah (യഹോവയ്ക്ക് പ്രിയപ്പെട്ടത്) 2രാജാ, 22:1.
യെമീമ – Jemima (പ്രാവ്) ഇയ്യോ, 42:14.
യെരീയോത്ത് – Jerioth (കൂടാര മറശ്ശീലകൾ) 1ദിന, 2:18.
യെരൂശാ – Jerusha (കൈവശപ്പെടുത്തിയത്) 2രാജാ, 15:33.
യെഹൂദീത്ത് – Judith (സ്തുതിക്കപ്പെട്ടത്) ഉല്പ, 26:36.
യെഹുദീയ – Jehudijah (സ്തുതിക്കപ്പെട്ടത്) 1ദിന, 4:18.
യെഹോവദ്ദാൻ – Jehoaddan (യഹോവ അവളുടെ ആഭരണം) 2രാജാ, 14:2.
യെഹോശബത്ത് – Jehoshabeath (യഹോവ ന്യായം വിധിച്ചു) 2ശമൂ, 22:11.
യെഹോശേബ – Jehosheba (യഹോവ അവളുടെ ശബഥം) 2രാജാ, 11:2.
യോ
യോഖേബെദ് – Jochebed (യഹോവ അവളുടെ തേജസ്സ്) പുറ, 6:20.
യോഹന്നാ – Joanna (ദൈവത്തിൻ്റെ കൃപ) ലൂക്കൊ, 24:10.
രാ
രാഹാബ് – Rahab (മര്യാദയില്ലാത്ത) യോശു, 6:17.
രി
രിസ്പാ – Rizpah (ചുട്ടുപഴുത്ത) 2ശമൂ, 3:7.
രൂ
രൂത്ത് – Ruth (സഖി) രൂത്ത്, 1:4.
രൂഹമ – Ruhamah (കരുണ ലഭിച്ചവൾ) ഹോശേ, 2:1.
രെ
രെയൂമ- Reumah (ഉയർന്ന) ഉല്പ, 22:24.
രോ
രോദാ – Rhoda (റോസാ പുഷ്പം) പ്രവൃ, 12:13.
റാ
റാഹേൽ – Rachel (പെണ്ണാട്) ഉല്പ, 29:6.
റി
റിബെക്കാ – Rebekah (സൗന്ദര്യമുള്ള യുവതി) ഉല്പ, 24:15.
ലു
ലുദിയ – Lydia (കുനിയുന്നത്) പ്രവൃ, 16:14.
ലേ
ലേയാ – Leah (തളർന്നത്) ഉല്പ, 29:16.
ലോ
ലോരൂഹമാ – Loruhamah (കരുണ ലഭിക്കാത്തവൾ) ഹോശേ, 1:6.
ലോവീസ് – Lois (ആഗ്രഹിക്കത്തക്കത്) 2തിമൊ, 1:5.
വ
വസ്ഥി – Vashti (സന്മനസ്സ്) എസ്ഥേ, 1:9.
ശ
ശലോമ – Salome (സമാധാനം) മർക്കൊ, 16:1.
ശി
ശിപ്ര – Shiphrah (സൗന്ദര്യം) പുറ, 1:15.
ശിമെയാത്ത് – Shimeath (അനുസരണം) 2ദിന, 24:26.
ശിമ്രീത്ത് – Shimrith (പ്രകാശനം) 2ദിന, 24:26.
ശൂ
ശൂവാ – Shua (സമൃദ്ധി) 1ദന, 7:32.
ശൂശന്ന – Susanna (വെള്ളത്താമര) ലൂക്കൊ, 8:3.
ശെ
ശെബാ – Sheba (ശാന്തത) 1രാജാ, 10:1.
ശെയെരാ – Sherah (ചാർച്ചക്കാരത്തി) 1ദിന, 7:24.
ശെലോമിത്ത് – Shelomith ( സമാധാനപൂർണ്ണം) ലേവ്യ, 24:11.
സ
സഫീര – Sapphira (സൗന്ദര്യമുള്ള) പ്രവൃ, 5:1.
സബ്യാ – Zibiah (പെൺ കലമാൻ) 2രാജാ, 12:1.
സാ
സാറാ – Sarah (രാജകുമാരി) ഉല്പ, 17:15.
സാറായി – Sarai (രാജ്ഞി) ഉല്പ, 17:15.
സി
സിപ്പോറ – Zipporah (ചെറിയ പക്ഷി) പുറ, 2:21.
സില്പ – Zilpah (ഒരുതുള്ളി) ഉല്പ, 29:24.
സില്ലാ – Zillah (അന്ധകാരത്തിൻ്റെ നിഴൽ) ഉല്പ, 4:19.
സു
സുന്തുക – Syntyche (ഭാഗ്യമുള്ളത) ഫിലി, 4:2.
സെബീദാ – Zebudah (ദത്തം) 2രാജാ, 23:36.
സെ
സെരൂയാ – Zeruiah (വേദനിക്കപ്പെട്ടു) 1ദിന, 2:16.
സേരഹ് – Serah (സമൃദ്ധി) ഉല്പ, 46:17.
സേ
സേരെശ് – Zeresh (നക്ഷത്രം) എസ്ഥേ, 5:10.
സോ
സോബേബ – Zobebah (നീരുള്ളത്) 1ദന, 4:8.
ഹ
ഹഗ്ഗീത് – Haggith (നർത്തകി) 2ശമൂ, 3:4.
ഹദസ്സ – Hadassah (കൊഴുന്ത്) എസ്ഥേ, 2:7.
ഹന്നാ – Hannah (കൃപ) 1ശമൂ, 1:2.
ഹമൂതൽ – Hamutal (അവൻ്റെ ചൂടിൻ്റെ നിഴൽ) 2രാജാ, 23:31.
ഹമ്മോലേഖേത്ത് – Hammoleketh (രാജ്ഞി) 1ധദിന, 7:18.
ഹവ്വാ – Eve (ജീവൻ) ഉല്പ, 3:20.
ഹസ്സെലൊല്പോനി – Hazelelponi (എന്നെ രക്ഷിക്കണമേ) 1ദിന, 4:3.
ഹാ
ഹാഗാർ – Hagar (അലയുന്ന) ഉല്പ, 16:1.
ഹു
ഹുൽദാ – Huldah (രാജകുമാരി) 2രാജാ, 22:14.
ഹൂ
ഹൂശീം – Hushim (ധ്രുതഗതിക്കാരായ) 1ദിന, 8:8.
ഹെ
ഹെബ്സീബാ – Hephzibah (എൻ്റെ പ്രമോദം അവളിൽ) 2രാജാ, 21:1.
ഹെരോദ്യ – Herodias (വീരൻ്റെ പുത്രി) മർക്കൊ, 6:17.
ഹേലാ – Helah (രോഗി) 1ദിന, 4:5.
ഹൊ
ഹൊഗ്ലാ – Hoglah (തിത്തിരിപ്പക്ഷി) സംഖ്യാ, 26:33.
ഹോ
ഹോദേശ് – Hodesh (പുതിയ ചന്ദ്രൻ) 1ദിന, 8:9.

ഫാ.ഗീവർഗിഗീസ് കോശി പുത്തൻവീട്ടിൽ  പട്ടാഴി.

Recommended

  • The various flavors of Christianity
  • തൊഴിലുകൾ. (Occupations).
  • ഫീറോ (Skull cap)
  • ബൈബിൾ.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • അതിഭക്ഷണം
  • ബാറെക്മോര്‍
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • സംഗീതം മരിക്കില്ല.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • പൗരോഹിത്യ ശ്രേണികൾ.
  • ആരാണു നിന്റെ സുഹൃത്ത്
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • മൗനം വിദ്വാനു ഭൂഷണം.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • പഴയനിയമ പൗരോഹിത്യം.
  • ഉരിയലും ധരിക്കലും.
  • "ഗാഫോർ"
  • റമ്പാൻ ബൈബിൾ.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • നാവ് എന്ന തീ
  • വിനാഴിക
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ഊറാറ ചുറ്റിയ കുരിശ്.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • കൊഹനേ ഞായർ.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • പെന്തക്കോസ്തി പെരുന്നാൾ
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved