Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കഴുത മറന്നുപോയ സത്യം

അന്ന് ജറുസലേം ദൈവാലയത്തിൽ യേശു ക്രിസ്തു പുറത്തു കയറി യാത്ര ചെയ്ത കഴുത തിരച്ചു വീട്ടിൽ വന്നപ്പോൾ, ആ കഴുത അമ്മയോട് പറഞ്ഞു" അമ്മാ, ഞാൻ ഇന്ന് ജറുസലേം ദൈവാലത്തിലേക്ക് പോയപ്പോൾ തെരുവോരങ്ങളിൽ എല്ലാവരും എന്നെ കണ്ടു കുമ്പിടുകയും ആർപ്പു വിളിക്കുകയും, ബഹുമാനിക്കുകയും ചെയ്തു. അപ്പോൾ ആ അമ്മ പറഞ്ഞു, അത് നിന്നെ കണ്ടിട്ടല്ല, നീ വഹിച്ച ആ യേശു ക്രിസ്തുവിനെ കണ്ടിട്ടാണ്. അതിൽ സംശയം തോന്നിയ ആ കഴുത പിറ്റേദിവസം ആ ജറുസലേം ദൈവലത്തിന്റെ തെരുവോരങ്ങളിൽ പോയി നോക്കി. അപ്പോൾ ആരും തന്നെ ആ കഴുതയെ ശ്രദ്ധിക്കുകയോ, കുമ്പിടുകയോ, ബഹുമാനിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, ജനങ്ങൾ കല്ലെറിഞ്ഞു ഓടിക്കുകയാണ് ചെയ്തത്. ഇതുപോലെ തന്നെയാണ് യേശു ക്രിസ്തുവില്ലാത്ത നമ്മുടെ അവസ്ഥ. യേശു ക്രിസ്തു ഇല്ലെങ്കിൽ നമ്മൾ ഒന്നുമല്ല. നാമും ഇതുപോലെയല്ലേ. നമ്മുടെ അറിവ്, സ്ഥാനം, ബഹുമതി, അംഗീകാരം, ധനം, ഇതൊക്കെ നമ്മുടെ പ്രയത്നം കൊണ്ട് മാത്രം ലഭിച്ചവയാണെന്ന് നാം അഹങ്കരിക്കുന്നു. എന്നാൽ ദൈവം കൂടെയില്ലായിരുന്നെങ്കിൽ ഇതൊക്കെ ലഭിക്കുമായിരുന്നുവോ? തിരിച്ചറിയാം ഈ യാഥാർഥ്യം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ക്നാനായകാർ.
  • ധ്യാനം
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • കർത്തൃപ്രാർത്ഥന.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ത്രിത്വം.
  • ജീവവൃക്ഷം. (Tree of life).
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • മാർ റാബാൻ റമ്പാൻ.
  • റമ്പാൻ ബൈബിൾ.
  • അപ്പോക്രിഫാ.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • Church Fathers Memorial Day
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • എബ്രായരിലെ ക്രിസ്തു.
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ആരാണു നിന്റെ സുഹൃത്ത്
  • വിശുദ്ധ കുർബാനാനുഭവം
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • "മാനവ സേവ മാധവ സേവ"
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • കൊഹനേ ഞായർ.
  • രഹസ്യവും കുർബാനയും.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • പിച്ചള സർപ്പം.
  • നാശം വിതച്ച ആസക്തികൾ
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ഉത്സവങ്ങൾ. (Feasts).
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • കാലഗണനയുടെ ABCDE.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved