Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???

ക്രൈസ്തവസഭ വിവാഹത്തെ ഒരു ചടങ്ങായല്ല കൂദാശയായാണ് നടത്തുന്നത് ...ഇന്ന് നമ്മുടെ വിവാഹമെല്ലാം ഒരു കൂദാശ എന്നനിലയിൽ ആണോ നടത്തപ്പെടുന്നത് ???. ഈ നൂറ്റാണ്ടിലെ ദൈവമക്കൾക്കു സുബോധം പോലും നഷ്ട്ടപ്പെട്ടു എന്ന് തോന്നുന്നു .ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയാൽ അതിലെപ്പോഴെങ്കിലും ഒരു ആത്മീയത നമുക്ക് അനുഭവവേദ്യമാകുന്നുണ്ടോ ???എന്തൊക്കെയോ കുറെ കാണിച്ചുകൂട്ടുന്നു ...ഒരു റിസപ്ഷൻ വച്ചാൽ റിയാലിറ്റി ഷോയെ വെല്ലുന്ന നൃത്തങ്ങൾ ...സിനിമാപ്പാട്ടിനും കോമഡി ഷോക്കും ഒക്കെ നമ്മുടെ ക്രൈസ്തവ വിവാഹ വേദികൾ തെന്നിമാറുന്നതു കാണുമ്പോൾ  നമ്മുടെ ദൈവം ഉള്ളുരുകി കരയുന്നുണ്ട് .ഒരു പുതിയ കുടുംബം ആരംഭിക്കേണ്ടത് ദൈവത്തോടൊപ്പമല്ലേ ??? ഇത്രക്കും തരം താഴ്ന്ന ഒരു സംസ്കാരത്തിലേക്ക് നമ്മുടെ തലമുറ എങ്ങനെ വീണുപോയി ???മാമ്മോദീസ ,കുർബ്ബാന ,കുമ്പസാരം തുടങ്ങിയ കൂദാശകൾക്കു നടുവിൽ ഇതുപോലെ ഇനി എന്നാണു ക്രൈസ്തവർ സിനിമാ ഗാനങ്ങൾക്കൊപ്പം ചുവടുവയ്ക്കാൻ പോവുന്നത് ????അത്  തെറ്റെന്നു വാദിക്കുന്നവർ വിവാഹമെന്ന കൂദാശ ഇത്രയും അലങ്കോലപ്പെടുത്തുമ്പോൾ എന്തുകൊണ്ട് മൗനം ഭജിക്കുന്നു ...ക്രിസ്തു സ്ഥാപിച്ച ഈ പരിശുദ്ധമായ കൂദാശയെ പരസ്യമായി അവഹേളിക്കുന്ന ക്രിസ്ത്യാനി ദൈവസന്നിധിയിൽ നീ എങ്ങനെ  കണക്കു ബോധിപ്പിക്കും ????പ്രിയപ്പെട്ട മാതാപിതാക്കളെ  നിങ്ങളുടെ മക്കളോട്   ഇവയെല്ലാം പറഞ്ഞുകൊടുക്കാൻ  ശ്രമിക്കൂ ..ഇപ്പോൾ നിങ്ങൾ മൗനം ഭജിച്ചാൽ വിധി ദിനത്തിൽ നിങ്ങൾ കർത്താവിന്റെ ന്യായാസനത്തിനു  മുൻപിൽ നിൽക്കേണ്ടി വരും .....

Recommended

  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • കുടുംബയോഗം.
  • ഷണ്ഡൻ്റെ മാനസാന്തരം.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • ഉപമകൾ.
  • പിച്ചള സർപ്പം.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ധ്യാനം
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • മോർ ബാലായി.
  • കുരിശ്
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • പഴയനിയമം പുതിയനിയമത്തിൽ.
  • സുറിയാനി സഭയും കൊന്തയും.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • ത്രിത്വം.
  • ഒരു സോറി പറഞ്ഞാൽ
  • നോമ്പ് എടുക്കുന്നുണ്ടോ?
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ''പിയത്ത''
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • വലയ വെള്ളിയാഴ്ച
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • നാശം വിതച്ച ആസക്തികൾ
  • ഊറീമും തുമ്മീമും. (Urim and Thummim).
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • 'ശക്രോ'
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • സംഗീതം എന്ന ഔഷധം. Music Therapy
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • മാർഗം കളി
  • ശുബ്ക്കോനോ
  • മരണത്തെ ആസ്വദിക്കാനാവുക
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved