Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ധ്യാനം

പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തിൽ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയെ ആണ് ധ്യാനം. ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളിൽ നിന്നു മുക്തമാക്കി, മനസ്സിനെ പൂർണ്ണമായും വിധേയമാക്കി, ചിത്തം ഏകാഗ്രമാക്കി, നിരന്തരമായ ധ്യാനസാധനയാൽ, ആത്മാനുഭവ ലക്ഷ്യത്തിൽ ഉറപ്പിച്ച് മനസ്സിനും ഇന്ദ്രിയങ്ങൾക്കും അതീതമായി അത്യുന്നതമായി ഉയർന്ന് ആനന്ദാധീനനാകുന്ന ഭാവാവസ്ഥയാണ് ധ്യാമെന്ന് അത് പരിശീലിക്കുന്നവർ അതിനെ വിശേഷിപ്പിക്കുന്നു.

സത്യോന്മുഖമായ ഒരവ്യാഹതപ്രവാഹകമെന്ന് ഇതിനെ ഋഷികൾ വിശേഷിപ്പിക്കുന്നു. ധ്യാനം എന്ന് അർഥം വരുന്ന മെഡിറ്റേഷൻ (meditation) എന്ന് ഇംഗ്ലീഷ് പദം ലാറ്റിൻ ഭാഷയിലെ മെഡിറ്റാറി (meditari) എന്ന വാക്കിൽനിന്നാണ് വന്നത്. ഇതിന്റെ അർഥം ആഴത്തിലുള്ള തുടർച്ചയായ വിചിന്തനം അല്ലെങ്കിൽ ഏതെങ്കിലും ഒരു ചിന്തയിലുള്ള ശ്രദ്ധാപൂർവമായ വാസം എന്നാണ്. ഇതിന്റെ ലളിതമായ അർഥം മനസ്സിൽ ആലോചിച്ച് ഉറപ്പിക്കുക എന്നോ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ചു മാത്രം തുടർച്ചയായി ചിന്തിക്കുക എന്നോ ആണ്. യോഗയിലെ ഒരു ഘട്ടവുമാണ് ധ്യാനം. ഇതാണ് ധ്യാനത്തിന്റെ ശരിയായ വിശദീകരണം. സംശയമുണ്ടെങ്കിൽ സർവ്വ വിജ്ഞാകോശം എടുത്ത് നോക്കുക....

അല്ലാതെ കിടന്ന് അലമുറയിട്ടു നിലത്ത് കിടന്ന് ഉരുളുന്നതല്ല. ധ്യാനയോഗം എന്നത് കോമഡി പറച്ചിലുമല്ല. കലാപരിപാടി കാണിച്ചിട്ട് ധ്യാനമെന്ന് പറയരുത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി. 

Recommended

  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • കാനവിലെ കല്യാണ വീട്.
  • തിരുശേഷിപ്പുകളപ്പറ്റി
  • എന്താണ് ഗൂദാ?
  • "ഗാഫോർ"
  • കുടുംബയോഗം.
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • ക്രിസ്താനി നടക്കേണ്ട രീതി
  • പതിനെട്ടിട
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • പെസഹാ ചിന്തകൾ.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • പ്രധാന മാലാഖമാർ
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • ഏഴിന്റെ പ്രാധാന്യം
  • പൗരോഹിത്യ ശ്രേണികൾ.
  • പന്ത്രണ്ട് മാസങ്ങൾ
  • നാവ് എന്ന തീ
  • കടമറ്റത്ത് കത്തനാർ.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved