1. ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
2. ജനുവരി 15 - വിത്തുകൾക്കു വേണ്ടിയുള്ള വിശുദ്ധ ദൈവമാതാവിൻ്റെ പെരുന്നാൾ.
3. മാർച്ച് 25 - വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിൻ്റെ പെരുന്നാൾ.
4. മെയ് 15 - കതിരുകൾക്കു വേണ്ടിയുള്ള വിശുദ്ധ ദൈവമാതാവിൻ്റെ പെരുന്നാൾ.
5. ജൂൺ 15 - വിശുദ്ധ ദൈവമാതാവിൻ്റെ പേരിൽ ആദ്യമായി ദൈവാലയം സ്ഥാപിച്ചതിൻ്റെ ഓർമ്മ.
6. ആഗസ്റ്റ് 15 - ശൂനോയോ പെരുന്നാൾ/ വിശുദ്ധ ദൈവമാതാവിൻ്റെ സ്വർഗ്ഗാരോഹണ പെരുന്നാൾ.
7. ആഗസ്റ്റ് 15 - മുന്തിരിത്തണ്ടുകൾക്ക് വേണ്ടിയുള്ള വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ.
8. സെപ്തംബർ 8 - വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ.
9. കൂദശ് ഈത്തോയുടെ ശേഷം മൂന്നാം ഞായറാഴ്ച - വിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിൻ്റെ ഞായറാഴ്ച പെരുന്നാൾ.
10. നവംബർ 21 - വിശുദ്ധ ദൈവമാതാവിൻ്റെ ദൈവാലയ പ്രവേശന പെരുന്നാൾ.