Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മരണത്തെ ആസ്വദിക്കാനാവുക

യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്ന് ഞാന്‍ സത്യമായി നിന്നോട് പറയുന്നു എന്ന് പറഞ്ഞു. ലൂക്കോസ്. 23;43.

യേശുവിന്‍റെ ഈ വാക്കുകള്‍ ആ ദുഷ്പ്രവര്‍ത്തിക്കാരനില്‍ ഉണ്ടാക്കിയിരിക്കാനിടയുള്ള വികാരവിവശതകള്‍ വളരെയാണ്.

ക്രൂശിക്കപ്പെട്ടതിന്‍റെ അതിവേദന അവന്‍റെ മുഖത്തും ദേഹത്തും പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍റെ മുഖത്തിനും ശരീരഭാഷയ്ക്കും വിത്യാസം വന്നു.

ദാരുണമായ വേദനയ്ക്കിടയിലും അവന് പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ട്. മരണാനന്തര പ്രത്യാശകൊണ്ട് അവന്‍റെയുള്ളം യേശു നിറച്ചു.

ജീവിതം നഷ്ടപ്പെട്ടിടത്തുനിന്ന് വേഗത്തില്‍ അതിനെ തിരിച്ച് പിടിക്കാനായി.

ഗദരദേശത്തെ ഭ്രാന്തന്‍, ധൂര്‍ത്തപുത്രന്‍, 38 ആണ്ട് കുളകടവില്‍ കിടന്നവന്‍, അതേപോലെ ഈ ദുഷ്പ്രവര്‍ത്തിക്കാരന്‍ ഇവര്‍ക്കെല്ലാം പൊതുവില്‍ പറയാവുന്ന പ്രത്യേകത ഒരിക്കല്‍ പോലും ജീവിതത്തിലേക്ക് തിരികെവരാന്‍ കഴിയും എന്ന പ്രതിക്ഷയില്ലാത്തവരായിരുന്നു.

യേശുവുമായുള്ള സംഗമം മാത്രമാണ് അവരെ അതിന് സഹായിച്ചത്.

ഈ ദുഷ്പ്രവര്‍ത്തിക്കാരന്‍ വാസ്തവത്തില്‍ നരകത്തില്‍ നിന്ന് തലനാരിഴയ്ക്ക് വഴുതി രക്ഷപ്പെട്ടവനാണ്. അവന്‍റെ മരണസമയത്തെ രണ്ട് ഭാഗമായി തിരിക്കാം. ആദ്യഭാഗത്ത് മരണത്തിന്‍റെ സകലഭീകരതയും അവന്‍ അനുഭവിച്ചു. എന്നാല്‍ രണ്ടാം ഭാഗത്ത് മരണത്തെ അവന്‍ ആസ്വദിച്ചു.

മരണാനന്തര ജീവിതത്തെപ്പറ്റി വ്യക്തതയുള്ളവര്‍ക്കു മാത്രമേ മരണത്തെ ആസ്വദിക്കാനാവുകയുള്ളൂ.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മാവുർബോ
  • The first person to wear the Skimo "hood" was St.Antonios
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • നാശം വിതച്ച ആസക്തികൾ
  • മുടക്ക്, മഹറം.
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ഊറീമും തുമ്മീമും. (Urim and Thummim).
  • കല്ലേറ്
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • മെനൊരാ.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • "കപ്യാര്‍"
  • ആഹാസിന്റെ ഘടികാരം. (Clock).
  • വലിയനോമ്പ്
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • ശ്രദ്ധാലുവായിരിക്കുക
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • നരകം. (Hell)
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • പെസഹാ പെരുന്നാള്‍
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • കാലഗണനയുടെ ABCDE.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • നീട്ടലും കുറുക്കലും.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • വി.കുർബാനയപ്പം
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • അകവും പുറവും
  • ബൈബിളിലെ പേരുകൾ
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • ക്നാനായകാർ.
  • ധ്യാനം
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ബന്ധങ്ങൾ
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved