Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം

പലപ്പോഴും കാണാറുളള ഒരു കാഴ്ചയാണ് പളളിക്കുളളില്‍, അഴിക്കകത്ത് നമസ്കാര മേശയുടെ മുന്‍പില്‍ കസേര ഇട്ട് ബലിപീഠത്തിന് പുറംതിരിഞ്ഞിരുന്നുളള പൊതുസമ്മേളനം. മിക്കവാറും അത് പരസ്പരം പുകഴ്ചയുടെ ഒരു വേദിയാണെന്ന് പറയേണ്ടല്ലോ.

മിക്കവാറും രാഷ്ട്രീയക്കാരും കാണും. എന്നിട്ട് ബലിപീഠത്തെ തിരശീല കൊണ്ട് മറച്ച് താഴെ പുറംതിരിഞ്ഞിരുന്ന് പരസ്പര പുകഴ്ച പെരുന്നാള്‍ നടത്തുന്നു. ഇത് എത്രമാത്രം ശരിയാണ്? എന്‍റെ അഭിപ്രായത്തില്‍ ആരാധനാലയങ്ങള്‍ ദൈവാരാധനയ്ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവു. അല്ലാതെ മറ്റൊരു തരത്തിലുളള ഭൗതീക സമ്മേളനത്തിനും ഉപയോക്കരുത് അതിന് പളളിയുടെ പുറത്ത് ഹോളിലോ അതില്ലാത്തിടത്ത് താല്കാലിക സൗകരൃം ഒരുക്കി അവിടെയോ വേണം ഇത്തരം സമ്മേളനം നടത്താന്‍. അല്ലാതെ പളളിക്കുളളില്‍ വേണ്ട. മറ്റൊരു മത വിശ്വാസികളും അവരുടെ ആരാധനായത്തിനുളളില്‍, അതും ദൈവ ചൈതന്യത്തിന്‍റെ (പ്രാര്‍ത്ഥിക്കാന്‍ വിശ്വാസ പൂര്‍വ്വം ദൃഷ്ടി വയ്ക്കുന്നിടം) സ്ഥാനത്തിന് നേരെ എതിരെ തിരിഞ്ഞിരുന്ന് അച്ചനെയോ മെത്രാന്‍നെയോ പളളി ഭരണ-ഭക്ത സംഘടനകളെയോ അവരുടെ ഗുണങ്ങളെയോ, അതും ഉളളതില്‍ കൂടുതല്‍ (അവരിവിടെ ഇല്ലായിരുന്നെങ്കില്‍ ദൈവം പോലും ഇവിടെ ഉണ്ടാവില്ലായിരുന്നൂ എന്ന രീതിയിലുളള പ്രശംസ ആണല്ലോ നടത്തുന്നത്) അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളുമൊക്കെ വിളിച്ച് പറഞ്ഞ് കൈയ്യടി നേടാനുളള, അല്ലങ്കില്‍ പുകഴ്ച നേടാനുളള വെറും ഓഡിറ്റോറിയങ്ങള്‍ ആവരുത് ദൈവാലയങ്ങള്‍ അത് പ്രാര്‍ത്ഥനാലയം മാത്രം ആയിരിക്കണം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ പട്ടാഴി.

Recommended

  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • 'ശക്രോ'
  • നോമ്പ് എടുക്കുന്നുണ്ടോ?
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ഊറാറ
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • ആരാണു നിന്റെ സുഹൃത്ത്
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • അപ്പൊസ്തലന്മാർ
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • പഴയനിയമം പുതിയനിയമത്തിൽ.
  • വിശുദ്ധ ബൈബിൾ.
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ബോവൂസോ (Petition or Request)
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ഉത്സവങ്ങൾ. (Feasts).
  • കാനവിലെ കല്യാണ വീട്.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • സ്ത്രീധനം. (Dowry).
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • മൗനം വിദ്വാനു ഭൂഷണം.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • പെസഹാ പെരുന്നാള്‍
  • The various flavors of Christianity
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • പന്ത്രണ്ട് മാസങ്ങൾ
  • "മാനവ സേവ മാധവ സേവ"
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • പിച്ചള സർപ്പം.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • റമ്പാൻ ബൈബിൾ.
  • അന്നദാനം മഹാ ദാനം".

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved